Thursday, April 16, 2026
Thursday, April 16, 2026
Homeeventsനിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ കാര്യം എന്താവും, ഇതാ വായിക്കൂ!

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ കാര്യം എന്താവും, ഇതാ വായിക്കൂ!

Published on

ബാങ്കിംഗ് ഇടപാടുകാർക്ക് കർശനമായ മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2026 ഫെബ്രുവരി 1 മുതൽ രാജ്യത്തെ ബാങ്കുകൾ വലിയ ഒരു ദൗത്യത്തിന് തുടക്കമിടുകയാണ്.
അനക്കമില്ലാതെ വർഷങ്ങളായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി അവ എന്നെന്നേക്കുമായി ക്ലോസ് ചെയ്യുക. പ്രധാനമായും മൂന്ന് തരം അക്കൗണ്ടുകളെയാണ് ഈ തീരുമാനം ബാധിക്കുന്നത്.
ഒരു വർഷമായി യാതൊരു ഇടപാടും നടക്കാത്ത ‘ഇനാക്ടീവ്’ അക്കൗണ്ടുകൾ, രണ്ട് വർഷത്തിലേറെയായി നിശ്ചലമായി കിടക്കുന്ന ‘ഡോർമെന്റ്’ അക്കൗണ്ടുകൾ, യാതൊരു ആവശ്യവുമില്ലാതെ തുറന്നുവച്ചിരിക്കുന്ന സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നിവയാണ് ആർബിഐയുടെ നോട്ടപ്പുള്ളികൾ.
അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടെന്നോ അല്ലെങ്കിൽ പലിശ കയറുന്നുണ്ടെന്നോ കരുതി ഇടപാടുകൾ നടത്താതിരുന്നാൽ ഫെബ്രുവരി ഒന്നു മുതൽ ആ അക്കൗണ്ട് അപ്രത്യക്ഷമായേക്കാം.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെങ്കിലും, അവയിൽ പകുതിയോളം അക്കൗണ്ടുകൾ ഇന്ന് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ്. ഇത്തരം ‘സൈലന്റ്’ അക്കൗണ്ടുകൾ സൈബർ ക്രിമിനലുകൾക്കും തട്ടിപ്പുകാർക്കും വലിയ താവളമായി മാറുന്നു എന്നതാണ് ആർബിഐയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this