തൃശൂർ: വിവരസാങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനുമായ വൈശാഖൻ അഭിപ്രായപ്പെട്ടു. തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ അഷിത സ്മാരക സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യത്തിന്റെ സഞ്ചാരം വരെ പിന്നിലാണ്. കള്ളത്തരങ്ങൾ വർധിക്കുന്ന ഈ സത്യാനന്തരകാലത്ത് എഴുത്തുകാരുടെയും, വിശേഷിച്ച് സാഹിത്യ പത്രപ്രവർത്തനത്തിന്റെയും പ്രാധാന്യം വർധിച്ചിട്ടുണ്ട്. കാവലാകാനുള്ള...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നതായി രാഷ്ട്രീയ ആരോപണം. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് പകരമായി, പേരാമ്പ്രയിൽ ലീഗ് സ്ഥാനാർത്ഥി അഡ്വ. തഹ്ലിയെ വിജയിപ്പിക്കാൻ ബി.ജെ.പി സഹായിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൗത്തിൽ ദുർബല സ്ഥാനാർത്ഥി; ലക്ഷ്യം ബി.ജെ.പിക്ക് വഴിയൊരുക്കൽ?കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ലീഗിന്റെ...
മലയാളി സിനിമാസ്വാദകർ ഉറ്റുനോക്കുന്ന ‘പേട്രിയറ്റ്’ അവസാനഘട്ട മിനുക്കുപണികളിൽ. 2026 ഏപ്രിൽ 23-ന് ആൻ മെഗാ മീഡിയയിലൂടെ തീയേറ്ററുകളിലെത്തും. മമ്മൂട്ടിയുടെ...
ഗാസിയാബാദില്‍ മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കൊറിയൻ മൊബൈൽ ഗെയിമില്‍ അടിമകളായിരുന്നു സഹോദരിമാരെന്നാണ് നേരത്തെ ലഭിച്ച...
തൃശൂർ: വിവരസാങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...