Thursday, April 16, 2026
Thursday, April 16, 2026

HEADLINES

അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ച പണവും മറ്റ് വസ്തുക്കളും വൻതോതിൽ പിടികൂടിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഫെബ്രുവരി 26 മുതൽ നടത്തിയ കർശന പരിശോധനകളിൽ ഇതുവരെ ₹651.51...

VIRAL

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ മല ട്രെക്കിംഗ് പ്രേമികൾക്ക് വിസ്മയകരമായ അനുഭവമാണ് സമ്മാനിക്കുന്നത്. മുകളിലേക്ക് കയറുന്ന തോറും മൂടൽമഞ്ഞും മേഘക്കൂട്ടങ്ങളും...

VIEWS

യുദ്ധഭീതി മാറാതെ പശ്ചിമേഷ്യ

ലോകം ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ യുദ്ധം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ മേഖല അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാന് തെക്കുപടിഞ്ഞാറുള്ള ഒരു ജനവാസ മേഖലയിൽ പുലർച്ചെയുണ്ടായ അതിശക്തമായ വ്യോമാക്രമണം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണത്തിൽ ഒരു...

picture tube

spot_img

straight angle

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നതായി രാഷ്ട്രീയ ആരോപണം. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന്...

COMMUNITY

5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം

രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. എൽപിജി ലഭ്യത ഉറപ്പാക്കുന്നതിനായി 5 കിലോയുടെ ചെറിയ സിലിണ്ടറുകളുടെ വിതരണം ശക്തമാക്കിയതായും കേന്ദ്ര സർക്കാർ അറിയിച്ചു. മാർച്ച് 23 മുതൽ ഇതുവരെ ഏകദേശം 6.6...

events

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനുമായ വൈശാഖൻ അഭിപ്രായപ്പെട്ടു. തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ അഷിത സ്മാരക...

lifestyle

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മെൽകൗ പോണ്ടിച്ചേരി. അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ,...
spot_img

Video News

spot_img