തൃശൂർ: വിവരസാങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനുമായ വൈശാഖൻ അഭിപ്രായപ്പെട്ടു. തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ അഷിത സ്മാരക സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യത്തിന്റെ സഞ്ചാരം വരെ പിന്നിലാണ്. കള്ളത്തരങ്ങൾ വർധിക്കുന്ന ഈ സത്യാനന്തരകാലത്ത് എഴുത്തുകാരുടെയും, വിശേഷിച്ച് സാഹിത്യ പത്രപ്രവർത്തനത്തിന്റെയും പ്രാധാന്യം വർധിച്ചിട്ടുണ്ട്. കാവലാകാനുള്ള...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നതായി രാഷ്ട്രീയ ആരോപണം. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് പകരമായി, പേരാമ്പ്രയിൽ ലീഗ് സ്ഥാനാർത്ഥി അഡ്വ. തഹ്ലിയെ വിജയിപ്പിക്കാൻ ബി.ജെ.പി സഹായിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൗത്തിൽ ദുർബല സ്ഥാനാർത്ഥി; ലക്ഷ്യം ബി.ജെ.പിക്ക് വഴിയൊരുക്കൽ?കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ലീഗിന്റെ...
അമേരിക്കയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി. അമേരിക്കയുടെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ്. മസ്‌കറ്റില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യയ്ക്കുമേലുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി...
വികസന പദ്ധതികൾക്കും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുമുള്ള വലിയ സഹായങ്ങൾ പ്രതീക്ഷിച്ച കേരളത്തിന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര...
ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി നടത്തുന്ന ആളില്ലാത്ത ദൗത്യത്തിനായി ഐഎസ്‌ആർഒ പ്രവർത്തിക്കുകയാണെന്ന്...
തൃശൂർ: വിവരസാങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...