സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്. ഉദ്ഘാടനച്ചടങ്ങിന്‍റെ ഭാഗമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും മുന്‍ ദേശീയ ഫുട്ബോള്‍ താരം ഐ എം വിജയനും ചേര്‍ന്ന് ദീപശിഖ തെളിച്ചു. ചെണ്ട, വാദ്യ മേളങ്ങളുടെ അകമ്പടിയിൽ കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ...
അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കല്ലുത്താൻ കടവിലെ അഞ്ചര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്. 100 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.കോർപറേഷൻ്റെ പിപിപി മാതൃകയിലുള്ള പദ്ധതിയിൽ ബിഒടി അടിസ്ഥാനത്തിൽ നിർമാണം നടത്തിയത് കല്ലുത്താൻ കടവ് ഏരിയ...
വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന കൊല്ലം മുട്ടറയിലെ മരുതിമലയിൽ ഉണ്ടായ ദാരുണാപകടത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ജീവൻ നഷ്ടപ്പെട്ടു.അടൂർ പെരിങ്ങനാട്...
ഇന്ത്യയിലെ ആർടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഗൂഗിൾ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ആദ്യത്തെ ആർടിഫിഷ്യൽ ഇന്‍റലിജൻസ് ഹബ്ബ് സ്ഥാപിക്കുമെന്ന്...
കലുങ്ക് ചര്‍ച്ച പരമ്പരയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ, അതിനെതിരെ നടക്കുന്ന പ്രചാരണങ്ങൾക്ക് ശക്തമായ മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്.
കണ്ണൂരിൽ...
കാളപൂട്ട് മത്സരങ്ങൾ നടത്തുന്നതിന് നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തിയുള്ള ബിൽ നിയമസഭയിൽ പാസായതോടെ മലപ്പുറം ജില്ലയിലെ കാളപൂട്ടുപ്രേമികൾ ആവേശത്തിലാണ്.
പരപ്പനങ്ങാടിക്കടുത്ത്...
സംസ്ഥാനത്തെ റോഡുകളിൽ നിന്നും തെരുവുകളിൽ നിന്നുമെല്ലാം ജാതിപ്പേരുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ജാതിവിവേചനം ഒഴിവാക്കി സാമൂഹികനീതി...
കേരളത്തിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കണ്ണൂരിനും തലശേരിക്കുമിടയിലുളള മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച്. കേരളത്തില്‍ വാഹനമോടിക്കാവുന്ന ദേശീയപാതക്ക് സമാന്തരമായി...
യുഎസിൽ സർക്കാരിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രതിസന്ധിയിലാക്കി ഗവൺമെന്റ് ഷട്ട്ഡൗൺ ചൊവ്വാഴ്ച 21-ാം ദിവസത്തിലേക്ക് കടന്നു. അമേരിക്കയുടെ ചരിത്രത്തിലെ അഞ്ചാമത്തെ...