Thursday, April 16, 2026
Thursday, April 16, 2026
Homestraight angleകുട്ടിക്കാനത്ത് പത്രവിതരണ വാൻ 200 അടി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു

കുട്ടിക്കാനത്ത് പത്രവിതരണ വാൻ 200 അടി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു

Published on

പത്രക്കെട്ടുകളുമായി പോയ പിക്കപ്പ് വാൻ 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽപ്പെട്ട ഡ്രൈവർ പഴയ പാമ്പനാർ സ്വദേശി കൊച്ചുമോൻ (45) അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് മണിക്കൂറിലധികം കൊക്കയിൽ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.
​കോട്ടയത്തുനിന്നും കൊച്ചറയിലേക്ക് മനോരമ ദിനപത്രവുമായി പോവുകയായിരുന്നു വാഹനം. പത്രക്കെട്ടുകൾ ഏജന്റുമാർക്ക് ലഭിക്കാതെ വരികയും, കൊച്ചുമോനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പരാജയപ്പെടുകയും ചെയ്തതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് ഹൈവേ പൊലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ തിരച്ചിലിലാണ് വാഹനം കൊക്കയിൽ മറിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയത്.
​അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ സാധിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി അതീവ ദുഷ്കരമായ പാതയിലൂടെയാണ് കൊച്ചുമോനെ മുകളിൽ എത്തിച്ചത്.
​പീരുമേട് താലൂക്ക് ആശുപത്രിയിൽ.
​തുടർചികിത്സ: നിലവിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

kuttikkanam

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this