Thursday, April 16, 2026
Thursday, April 16, 2026
Homeeventsധോനി ഐപിഎലിൽനിന്ന് വിരമിക്കുമെന്ന് ആരു പറഞ്ഞു?

ധോനി ഐപിഎലിൽനിന്ന് വിരമിക്കുമെന്ന് ആരു പറഞ്ഞു?

Published on

ചെന്നൈയുടെ ‘തല’ എം.എസ്. ധോനി ഐപിഎലിൽനിന്ന് വിരമിക്കുമെന്ന അഭ്യൂഹം ചൂടേറിയ ചർച്ചയായി. ശനിയാഴ്ച ചെന്നൈ സൂപ്പർ കിങ്‌സ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടയിലാണ് ധോനി വിരമിക്കുമെന്ന വാർത്ത പരന്നത്. ഇന്ത്യയുടെ മുൻ ക്യാപ്റ്റനായ ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് 2019-ൽ വിരമിച്ചിരുന്നു. െഎപിഎലിലെ ഓരോ സീസണിലും വിരമിക്കൽ വാർത്ത ഉയരാറുണ്ടെങ്കിലും അതിനെയെല്ലാം അവഗണിച്ച് ധോനി 43-ാം വയസ്സിലും കളിക്കാനിറങ്ങി.
ധോനിയുടെ അച്ഛനും അമ്മയും ശനിയാഴ്ച കളി കാണാനെത്തിയിരുന്നു. ഇവരെ കണ്ടതോടെയാണ് ‘അപ്രതീക്ഷിത പ്രഖ്യാപനം’ വരാനുണ്ടെന്ന സംശയമുയർന്നത്. കമന്റേറ്ററായ ആകാശ് ചോപ്ര ഇത്തരത്തിലുള്ള സൂചന നൽകുകയുംചെയ്തു. ധോനിയെക്കുറിച്ച് ഇന്ത്യയുടെ മുൻതാരം അഭിനവ് മുകുന്ദുമായി ചർച്ചചെയ്തശേഷമാണ് ആകാശ് ചോപ്ര ഇക്കാര്യം പറഞ്ഞത്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സിനുശേഷം പ്രഖ്യാപനമുണ്ടാകുമെന്നും വാർത്ത പരന്നു.

Dhoni Retirement Rumors Heat Up

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this