Wednesday, July 15, 2026
Wednesday, July 15, 2026
Homeeventsആഷ്‍ലി ഗാർഡ്നറും മോണിക്കയും വിവാഹിതരായി

ആഷ്‍ലി ഗാർഡ്നറും മോണിക്കയും വിവാഹിതരായി

Published on

ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം ആഷ്‍ലി ഗാർഡ്നറും കൂട്ടുകാരി മോണികയും വിവാഹിതരായി. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. ഒരു വർഷം മുന്‍പാണ് ഇവർ വിവാഹിതരാകാൻ തീരുമാനിച്ചത്. വിവാഹച്ചടങ്ങിൽ ക്രിക്കറ്റ് താരങ്ങളായ അലിസ ഹീലി, എലിസ് പെറി, കിം ഗാർത്ത് എന്നിവർ പങ്കെടുത്തു. മോണിക്കയ്ക്കൊപ്പമുള്ള വിവാഹ ചിത്രങ്ങൾ ആഷ്‍ലി ഗാർ‌ഡ്നർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സ് ടീമിന്റെ ക്യാപ്റ്റനാണ് ആഷ്‍ലി ഗാർഡ്നർ. ആഷ്‍ലിയുടെ നേതൃത്വത്തിൽ വനിതാ ലീഗിന്റെ എലിമിനേറ്റർ ഘട്ടം വരെ ഗുജറാത്ത് എത്തിയിരുന്നു. ഹർമൻപ്രീത് കൗർ നയിച്ച മുംബൈ ഇന്ത്യന്‍സിനോടു തോറ്റാണ് ഗുജറാത്ത് നോക്കൗട്ടില്‍ പുറത്താകുന്നത്.
27 വയസ്സുകാരിയായ ആഷ്‍ലി ഓസ്ട്രേലിയൻ വനിതാ ടീമിൽ ഓൾറൗണ്ടറായാണു കളിക്കുന്നത്. ഏകദിനത്തിൽ 77 മത്സരങ്ങളും ട്വന്റി20യിൽ 96 മത്സരങ്ങളും ഓസ്ട്രേലിയയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ ഏഴു കളികളിലും താരത്തിന് അവസരം ലഭിച്ചു.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this