Thursday, April 16, 2026
Thursday, April 16, 2026
Homecommunityതലസ്ഥാനത്തെ ജലവിതരണം വീണ്ടും അവതാളത്തിൽ

തലസ്ഥാനത്തെ ജലവിതരണം വീണ്ടും അവതാളത്തിൽ

Published on

തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നാളെ ഫെബ്രുവരി 18-ാം ജല വിതരണം മുടങ്ങും. കുര്യാത്തി, പാറ്റൂർ എന്നീ സെക്ഷൻ പരിധിയിൽ വരുന്ന ഇടങ്ങളിലാണ് നാളെ ജല വിതരണം മുടങ്ങുക. രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെ ജല വിതരണം തടസ്സപ്പെടുമെന്ന് സംസ്ഥാന ജല അതോറിറ്റി അറിയിച്ചു.
നാളെ ജല അതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ജല ശുദ്ധീകരണ ശാലയിൽ ശുചീകരണ പ്രവർത്തനങ്ങളും ഭൂതല ജല സംഭരണികളെ ബന്ധിപ്പിക്കുന്ന 600എംഎം വാൽവ് മാറ്റിസ്ഥാപിക്കുന്ന പ്രവർത്തിയും നടക്കുന്നതിനാലാണ് ജല വിതരണം തടസ്സപ്പെടുന്നതെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഉപയോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് KWA അറിയിപ്പ് നൽകി.

നാളെ ജല വിതരണം മുടങ്ങുന്ന സ്ഥലങ്ങൾ
കുര്യാത്തി സെക്ഷൻ – തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി വാർഡുകൾ
പാറ്റൂർ സെക്ഷൻ – ശ്രീകണ്ഠേശ്വരം, പാൽകുളങ്ങര വാർഡുകളി തുടങ്ങിയ വാർഡുകളിലാണ് ജലവിതരണം മുടങ്ങുക.
സമയം : നാളെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് ജലവിതരണം മുടങ്ങുക

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this