തൃശൂർ: വിവരസാങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനുമായ വൈശാഖൻ അഭിപ്രായപ്പെട്ടു. തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ അഷിത സ്മാരക സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യത്തിന്റെ സഞ്ചാരം വരെ പിന്നിലാണ്. കള്ളത്തരങ്ങൾ വർധിക്കുന്ന ഈ സത്യാനന്തരകാലത്ത് എഴുത്തുകാരുടെയും, വിശേഷിച്ച് സാഹിത്യ പത്രപ്രവർത്തനത്തിന്റെയും പ്രാധാന്യം വർധിച്ചിട്ടുണ്ട്. കാവലാകാനുള്ള...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നതായി രാഷ്ട്രീയ ആരോപണം. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് പകരമായി, പേരാമ്പ്രയിൽ ലീഗ് സ്ഥാനാർത്ഥി അഡ്വ. തഹ്ലിയെ വിജയിപ്പിക്കാൻ ബി.ജെ.പി സഹായിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൗത്തിൽ ദുർബല സ്ഥാനാർത്ഥി; ലക്ഷ്യം ബി.ജെ.പിക്ക് വഴിയൊരുക്കൽ?കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ലീഗിന്റെ...
ചൈനീസ് ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിൽ തക്കാളി തോട്ടമുണ്ട്. അവിടെ വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് ബഹിരാകാശ സഞ്ചാരികൾ. അത്യാധുനിക സാങ്കേതികവിദ്യയിൽ ഷെൻഷൗ-21...
കർണാടകയിൽ വീണ്ടും മുഖ്യമന്ത്രിക്കസേരയ്‌ക്കായി തർക്കം മുറുകുന്നു. കർണാടകയിൽ നേതൃമാറ്റം ഉണ്ടാകില്ലെന്നും അഞ്ച് വർഷവും മുഖ്യമന്ത്രി സിദ്ധരാമയ്യ പദവിയിൽ തുടരുമെന്നും...
തൃശൂർ: വിവരസാങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...