Thursday, April 16, 2026
Thursday, April 16, 2026
HomeUncategorizedസമാനതകളില്ലാത്ത വികസനം പിണറായി ഗവൺമെന്റിന്റെ നേട്ടം-കാസിം ഇരിക്കൂർ

സമാനതകളില്ലാത്ത വികസനം പിണറായി ഗവൺമെന്റിന്റെ നേട്ടം-കാസിം ഇരിക്കൂർ

Published on

കോഴിക്കോട്: സമാനതകളില്ലാത്ത വികസനം നടത്തി കേരളത്തെ ലോകരാജ്യങ്ങളുടെ വികസന സംസ്ക്കാരത്തിലേക്ക് എത്തിച്ച 10 വർഷമാണ് കടന്നുപോയതെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. കോഴിക്കോട് സൗത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മേത്തോട്ടുതാഴത്ത് സംഘടിപ്പിച്ച നെല്ലിക്കോട് -പൊറ്റമ്മൽ മേഖല റാലിയുടെ ഭാഗമായുള്ള പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അ​ദ്ദേഹം. അടിസ്ഥാന സൗകര്യങ്ങൾ തികച്ചും മെച്ചപ്പെടുത്തി. മനോഹരമായ റോഡുകൾ യാഥാർത്ഥ്യമാക്കി. ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം, ഭക്ഷ്യ മേഖലകളിൽ വികസനക്കുതിപ്പാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this