ആന്ധ്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദവും ജനകീയ നേതാവുമായിരുന്ന ഗുമ്മടി നർസയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ഗുമ്മടി നർസയ്യ എന്ന പേരിൽ തന്നെ ചലച്ചിത്ര ഭാഷ്യം ഒരുങ്ങുന്ന അദ്ദേഹത്തിന്റെ ജീവിതകഥയിൽ നായകനായി എത്തുന്നത് കന്നഡ സൂപ്പർതാരമായ ഡോ. ശിവരാജ് കുമാർ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കൺസെപ്റ്റ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നടനെന്ന നിലയിൽ കൂടി പേരെടുത്തിട്ടുള്ള പരമേശ്വർ ഹിവ്രാലെ സംവിധാനം ചെയ്യുന്ന...
പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും തെരുവോരത്തും ഉപേക്ഷിക്കുകയാണ് പലരും. എന്നാൽ കര്‍ണാടകയിലെ കുഗ്രാമത്തില്‍നിന്ന് മാതൃസ്‌നേഹത്തിന്‍റെ വറ്റാത്ത മാതൃകയാവുകയാണ് സദാശിവ. കർണാടക ബെലഗാവി ജില്ലയിലെ റായ്‌ബാഗ് താലൂക്കിലുള്ള കെമ്പാട്ടി ഗ്രാമത്തില്‍ നിന്നുള്ള സദാശിവ ബാനിയാണ് 85 വയസുള്ള അമ്മ സത്യവ്വ ബാനിയെ തോളിൽചുമന്ന് തീര്‍ത്ഥാടനത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.മഹാരാഷ്‌ട്രയിലെ പാന്താര്‍പൂര്‍ ക്ഷേത്രത്തിലെ ഭഗവാന്‍ വിത്താലയുടെയും രുക്‌മിണി ദേവിയുടെയും അനുഗ്രഹം തേടി തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സ്വന്തം അമ്മയെ...
ചരിത്രം തിരുത്തിക്കുറിക്കുകയാണ് യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ. നേരത്തെ പാർട്ടികളിൽ നിന്ന് പുറത്തായവർ നിരവധിയുണ്ടെങ്കിലും...
ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണ ശരങ്ങൾ അവസാനിക്കുന്നില്ല. പിന്നെയും...
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയില്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സേവ് നിമിഷപ്രിയ...