സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്. ഉദ്ഘാടനച്ചടങ്ങിന്‍റെ ഭാഗമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും മുന്‍ ദേശീയ ഫുട്ബോള്‍ താരം ഐ എം വിജയനും ചേര്‍ന്ന് ദീപശിഖ തെളിച്ചു. ചെണ്ട, വാദ്യ മേളങ്ങളുടെ അകമ്പടിയിൽ കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ...
അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കല്ലുത്താൻ കടവിലെ അഞ്ചര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്. 100 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.കോർപറേഷൻ്റെ പിപിപി മാതൃകയിലുള്ള പദ്ധതിയിൽ ബിഒടി അടിസ്ഥാനത്തിൽ നിർമാണം നടത്തിയത് കല്ലുത്താൻ കടവ് ഏരിയ...
ബിരുദദാനച്ചടങ്ങ് ഏതൊരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലും ഏറ്റവും വലിയ നിമിഷങ്ങളിലൊന്നാകുന്നു. ഗ്രാജ്വേഷന്‍ ഡ്രസില്‍ സുഹൃത്തുക്കളുമായി സ്റ്റേജില്‍ നില്‍ക്കുകയും, മാതാപിതാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം...
യുഎസിൽ സർക്കാരിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രതിസന്ധിയിലാക്കി ഗവൺമെന്റ് ഷട്ട്ഡൗൺ ചൊവ്വാഴ്ച 21-ാം ദിവസത്തിലേക്ക് കടന്നു. അമേരിക്കയുടെ ചരിത്രത്തിലെ അഞ്ചാമത്തെ...