Monday, March 2, 2026
Monday, March 2, 2026

HEADLINES

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം നിറയാറുണ്ട് ഈ കൊല്ലം കൊട്ടാരക്കരക്കാരൻ. പല രാഷ്ട്രീയനേതാക്കളുടെയുമൊപ്പം ചേർന്നുനിൽക്കാറുണ്ട്. ഇടക്ക് ബി.ജെ.പി അനുകൂലിയായി...

VIRAL

യുഎസിലെ ദശലക്ഷക്കണക്കിന് വൈറ്റ് കോളർ ജോലികൾ എഐ ഏറ്റെടുക്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ പുരോഗതി അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ യുഎസിലെ ദശലക്ഷക്കണക്കിന് വൈറ്റ് കോളർ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുത്തും.മിഡ്-കരിയർ ഓഫീസ് ജീവനക്കാർ, കോൾ സെൻ്റർ ജീവനക്കാർ, മാർക്കറ്റർമാർ, കോഡർമാർ, മറ്റ് പ്രൊഫഷണലുകൾ...

VIEWS

താരിഖിന്റെ വരവ് ആശങ്കകളുടെ കാർമേഘത്തെ നീക്കുമോ​?

സൗമ്യമായി സംസാരിക്കുന്ന, മിതഭാഷിയായ 60-കാരൻ എന്നാണ് ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാൻ അറിയപ്പെടുന്നത്. വെറും രണ്ട് മാസത്തിൽ താഴെ സമയംകൊണ്ട് രാഷ്ട്രീയ പടയൊരുക്കംനടത്തി വിജയത്തേരിലേറുകയായിരുന്നു താരിഖ്. എന്നാൽ, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി...

picture tube

spot_img

straight angle

ഭൂമിയിലല്ല, ആകാശത്തുമുണ്ട് തക്കാളിത്തോട്ടം

ചൈനീസ് ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിൽ തക്കാളി തോട്ടമുണ്ട്. അവിടെ വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് ബഹിരാകാശ സഞ്ചാരികൾ. അത്യാധുനിക സാങ്കേതികവിദ്യയിൽ ഷെൻഷൗ-21 ദൗത്യ സംഘം വിളയിച്ചെടുത്ത 'സ്പേസ് തക്കാളി'യാണ് വിളവെടുപ്പിന് പാകമായത്. മാസങ്ങള്‍ നീളുന്ന ദൗത്യങ്ങള്‍ക്കായി...

COMMUNITY

ശശിയാവാനില്ല, ഒടുക്കം രാജിവെച്ച് തടിരക്ഷിച്ചു, തലവേദനയാവുമോ​?

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഒരുവശത്ത്. സിപിഎം നേതൃത്വത്തിന് അനഭിമതനായി തുടരേണ്ട സാഹചര്യം മറുവശത്ത്. കോൺഗ്രസിനോട് അടുക്കുന്നുവെന്ന അടക്കംപറച്ചിലുകൾ അന്തരീക്ഷത്തിൽ. കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന സംസാരങ്ങൾ നാലുകോണിൽനിന്നും. പിന്നെന്തു ചെയ്യാൻ,...

events

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച അനുകൂല വിധി സംസ്ഥാനത്തെ എല്ലാ എയ്ഡഡ് മാനേജ്‌മെൻ്റുകൾക്കും ബാധകമാക്കിയാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്....

lifestyle

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട് ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും...
spot_img

Video News

spot_img